15 February 2026, Sunday

Related news

February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 10, 2026
February 10, 2026
February 10, 2026
February 9, 2026

എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള നീക്കത്തെ മതനിരപേക്ഷ ശക്തികള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്ന് ഐഎന്‍എല്‍

Janayugom Webdesk
തിരുവനന്തപുരം
October 1, 2024 11:19 am

എല്‍ഡിഫിനെ തകര്‍ക്കാനുള്ള നീക്കത്തെ മതനിരപേക്ഷ ശക്തികള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എയും ജനറല്‍ സെക്രട്ടറി കാസീംഇരിക്കൂറും ആവശ്യപ്പെട്ടു .

ജനാധിപത്യത്തിന്റെ സകല സീമകളും ലംഘിച്ചാണ് പി വി അൻവർ ഇടതുനേതൃത്വത്തെ കടന്നാക്രമിച്ചത്. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ വൃത്തികെട്ട കളികൾ തുറന്നുകാട്ടണമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.