19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024
July 26, 2024
June 7, 2024
May 31, 2024

പലിശ നിരക്ക് ഉയര്‍ന്നേക്കും; ആര്‍ബിഐ പണനയ യോഗത്തിന് ഇന്ന് തുടക്കം

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2022 8:34 am

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ തുടര്‍ച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന. ആര്‍ബിഐയുടെ പണനയ യോഗത്തിന് ഇന്ന് തുടക്കമാകും. വെള്ളിയാഴ്ചയായിരിക്കും യോഗത്തിലെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക.

25 മുതല്‍ 35 ബേസിസ് പോയിന്റ് വരെ വര്‍ധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കഴിഞ്ഞ രണ്ട് പണ നയ യോഗത്തിലുമായി 90 ബേസിസ് പോയിന്റ് ആര്‍ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പണപ്പെരുപ്പം മേയ് മാസത്തെ 7.04 ശതമാനവുമായി താരതമ്യം ചെയ്താല്‍ ജൂണില്‍ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Eng­lish summary;Interest rates may rise; RBI mon­e­tary pol­i­cy meet­ing begins today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.