25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

അഭിമുഖം നവംബർ 15 ന്

Janayugom Webdesk
തിരുവനന്തപുരം
November 14, 2024 2:45 pm

വിവിധ തൊഴിൽ നിയമനത്തിനായി തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നവംബർ 15 രാവിലെ 10 .30ന് അഭിമുഖം നടക്കും. സെയിൽസ് എക്‌സിക്യൂട്ടീവ്, ഡിസ്ട്രിബൂഷൻ ലീഡർ, ഏജൻസി മാനേജർ, ടെലികോളർ, യൂണിറ്റ് മാനേജർ, വെയർ ഹോബ്‌സ് പിക്കപ്പ് സ്റ്റാഫ്, സർവീസ് സെന്റർ ഡെലിവറി സ്റ്റാഫ് എന്നീ തസ്തികകളിലാണ് നിയമനം. തസ്തികകളുടെ പ്രായപരിധി 36 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471–2992609, 8921916220.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.