23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 28, 2024
September 19, 2024
September 12, 2024
June 11, 2024
June 10, 2024
May 26, 2024
May 23, 2024
May 18, 2024
May 15, 2024
January 17, 2024

അന്വേഷണ പുരോഗതി അറിയിച്ചില്ല; കൊല്ലം പൊലീസ് കമ്മിഷണർക്ക് പിഴ ചുമത്തി

Janayugom Webdesk
കൊച്ചി
July 5, 2023 7:17 pm

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴ. 2500 രൂപ പിഴ കെൽസയ്ക്ക് അടയ്ക്കണം. പിഴ ഒടുക്കിയതിനു ശേഷം റിപ്പോർട്ട് 24നുള്ളിൽ ഹാജരാക്കാനും നിർദേശം. യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് കോടതി തേടിയത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു നടപടി. 

Eng­lish Summary:Investigation progress not report­ed; Kol­lam Police Com­mis­sion­er was fined

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.