4 March 2026, Wednesday

Related news

March 3, 2026
February 28, 2026
February 16, 2026
February 5, 2026
February 5, 2026
February 2, 2026
January 31, 2026
January 13, 2026
December 31, 2025
December 29, 2025

നിക്ഷേപമെന്നാല്‍ സ്വര്‍ണം തന്നെ

Janayugom Webdesk
ന്യൂഡല്‍ഹി
December 28, 2023 8:58 pm

സ്വർണ്ണത്തോടും ബാങ്ക് നിക്ഷേപങ്ങളോടുമുള്ള ഇന്ത്യന്‍ കുടുംബങ്ങളുടെ അടുപ്പം ശക്തമായി തുടരുന്നതായി സര്‍വേ. ബാങ്ക് നിക്ഷേപത്തിലൂടെയും സ്വര്‍ണത്തിലൂടെയുമുള്ള പരമ്പരാഗത സമ്പാദ്യശീലം ഇന്ത്യന്‍ കുടുംബങ്ങള്‍. രാജ്യത്തെ 77 ശതമാനം കുടുംബങ്ങളും സ്വര്‍ണം വാങ്ങിയും ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തിയുമാണ് തങ്ങളുടെ സമ്പാദ്യം സംരക്ഷിക്കുന്നതെന്ന് മണി9 നടത്തിയ സര്‍വേയില്‍ പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.