6 March 2026, Friday

Related news

March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026
February 24, 2026

മണിപ്പൂരില്‍ ഐആര്‍ബി ജവാനെയും ഡ്രൈവറെയും വെടിവച്ചുകൊ ന്നു

Janayugom Webdesk
ഇംഫാല്‍
November 21, 2023 12:03 pm

മണിപ്പൂരില്‍ ഐആര്‍ബി ജവാനെയും ഡ്രൈവറെയും വെടിവച്ചുകൊന്നു. കാങ്‌പോക്പിയിലാണ് സംഭവം. അക്രമികള്‍ക്കായി പ്രദേശത്ത് വ്യാപക തെരച്ചില്‍ ആരംഭിച്ചു. മലയിടുക്കില്‍ ഒളിച്ചിരുന്ന സംഘം ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ജവാനുനേരെ വെടിയുതിര്‍ത്തത്. കുക്കികള്‍ക്ക് സ്വാധീനമുള്ള ജില്ലയാണെങ്കിലും മെയ്‌തെയ് സായുധ സംഘങ്ങളും കാങ്‌പോക്പിയിലുണ്ട്. നേരത്തെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ല ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്.

Eng­lish Summary:IRB jawan and dri­ver shot dead in Manipur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.