11 December 2025, Thursday

Related news

December 10, 2025
December 9, 2025
December 8, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 5, 2025
December 3, 2025

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം; മരണം 1500 കടന്നു

Janayugom Webdesk
ടെല്‍ അവീവ്
October 10, 2023 12:07 pm

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ മരണ സംഖ്യ 1,500 കടന്നു. ഗാസയില്‍ രാത്രി വൈകിയും ഇസ്രായേലിന്റെ ബോംബാക്രമണം തുടര്‍ന്നിരുന്നു. ആക്രമണത്തില്‍ ഹമാസിന്റെ 1300 കേന്ദ്രങ്ങള്‍ തകര്‍ന്നിരുന്നു. അതേസമയം ഇസ്രയേയില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ലോകരാജ്യങ്ങള്‍ തുടരുകയാണ്. 

പലസ്തീനിന് സൗദി അറേബിയ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപ്പിച്ചു. ഇസ്രായേല്‍ ഗാസയ്ക്കു മേല്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ഉപരോധം തുടരുകയാണ്. ഇസ്രയലിന്റെ ഷെല്ലാക്രമണത്തില്‍ ലെബനന്റെ ഏഴ് ഹിസ്ബുള്ള പോരാളികള്‍ കൊല്ലപ്പെട്ടു. പോളണ്ടും ഹംഗറിയും പൗരന്‍ന്മാരെ ഇസ്രയേലില്‍ നിന്നും ഒഴിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. തെക്കന്‍ ഇസ്രായേലില്‍ മൂന്ന് ഇടങ്ങളില്‍ ഹമസ് ഏറ്റുമുട്ടല്‍ തുടരുകയാണ്.

Eng­lish Summary:Israel-Hamas con­flict; 1600 passedaway
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.