22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

റാഫയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; ഏഴ് പേർ കൂടി കൊ ല്ലപ്പെട്ടു

Janayugom Webdesk
റാഫ
April 28, 2024 2:51 pm

റാഫയിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെട്ടു. റാഫയിൽ കരയുദ്ധം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇസ്രയേൽ സേന വ്യോമാക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തില് 27 പേരാണ് മരിച്ചത്. ഇവരില്‍ 10 പേർ കുട്ടികളാണ്. ഗാസയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പലായനം ചെയ്ത ഭൂരിഭാഗം ജനങ്ങളും അഭയം തേടിയിരിക്കുന്നത് റാഫയിലാണ്. ആറുമാസത്തിലേറെയായി യുദ്ധം തുടരുകയാണ്. അതേസമയം റാഫ ആക്രമിക്കനുള്ള ഇസ്രയേലിന്റെ നീക്കം ആ​ഗോള തലത്തിൽ വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Israeli airstrikes again in Rafah; Sev­en more peo­ple were killed
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.