26 June 2024, Wednesday
KSFE Galaxy Chits

സിറിയയില്‍ വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം; രണ്ട് സൈനികർ മരിച്ചു

Janayugom Webdesk
ജറുസലേം
January 2, 2023 10:05 am

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർ മരിച്ചു. രണ്ട് സിറിയൻ പൗരന്മാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ആക്രമണം നടക്കുന്നത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തി വച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മിസൈൽ ആക്രമണത്തെ തുടർന്ന് ഡമാസ്‌കസ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുന്നത്. ജൂൺ 10നായിരുന്നു അവസാനമായി ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തുന്നത്.

Eng­lish Sum­ma­ry: Israeli mis­sile strikes put Dam­as­cus airport
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.