18 February 2026, Wednesday

Related news

February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

ഐഎസ്ആര്‍ഒയുടെ സൂര്യ നിരീക്ഷണ ദൗത്യമായ പ്രോബ 3 ഡിസംബറില്‍ വിക്ഷേപിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2024 5:14 pm

യൂറോപ്യന്‍ യൂണിന്റെ സൂര്യ ദൗത്യമായ പ്രോബ 3 ഐഎസ്ആര്‍ഒ ഡിസംബറില്‍ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ.ജിതേന്ദ്രസിംഗ് പറഞ്ഞു. ഇന്ത്യന്‍ സ്പേസ് കോണ്‍ക്ലേവ് 3.0ന്റെ ഭാഗമായി ഐഎഎൻഎസുമായി സംസാരിക്കുകയായിരുന്ന മന്ത്രി ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശ ശാസ്ത്ര‍ജ്ഞര്‍ യൂറോപ്പുമായി ചേര്‍ന്ന് സൂര്യന്റെ നിഗൂഢതകളുടെ ചുരുളഴിക്കുകയായണെന്നും പറഞ്ഞു.

സൗരയൂഥത്തോട് അടുത്ത് സ്ഥിതി ചെയ്യുന്ന സൂര്യന്‍റെ മങ്ങിയ പുറംഭാഗത്തെക്കുറിച്ച് പഠനം നടത്താന്‍ ലക്ഷ്യമിടുന്ന പ്രോബ‑3 ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിഎക്സിലൂടെ വിക്ഷേപിക്കും.

സൂര്യ നിരീക്ഷണ ദൗത്യമായ യൂറോപ്പിന്റെ വലിയ ഓര്‍ബിറ്റര്‍ പ്രോബ 3 ഡിസംബര്‍ 3ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. 

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.