9 January 2026, Friday

Related news

January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 3, 2026
January 2, 2026
January 1, 2026

ഭാര്യയുടെ സ്വർണവുമായി ഐടി ഉദ്യോഗസ്ഥനായ ഭർത്താവ് മുങ്ങി, മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റ്

Janayugom Webdesk
പത്തനംതിട്ട
September 21, 2023 11:03 am

ഭാര്യയുടെ സ്വർണവുമായി മുങ്ങിയ ഐടി ഉദ്യോഗസ്ഥനായ യുവാവിനെ മൂന്ന് വർഷത്തിനുശേഷം പൊലീസ് പിടികൂടി. 30 പവൻ സ്വർണവുമായി മുങ്ങിയെന്ന ഭാര്യയുടെ പരാതിയിലാണ് പത്തനംതിട്ട കവിയൂർ ശോഭാലയത്തിൽ പ്രശോഭ് പ്രസന്നൻ (34) പിടിയിലായത്. 

ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ഇയാൾ വിവാഹശേഷം ഭാര്യയുമായി മാങ്കുളത്ത് വാടകവീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് മൂന്ന് വർഷം മുൻപ് ഇയാളെ കാണാതായത്. തുടർന്ന് ഭാര്യ സ്വർണ്ണാഭരണങ്ങളുമായി പ്രശോഭ് മുങ്ങിയതാണെന്ന് പൊലീസിൽ പരാതി നല്‍കിയത്.

Eng­lish Summary:IT offi­cer hus­band dives with wife’s gold, arrest­ed after three years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.