19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2023 10:30 am

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും,ബിജെപിയുെ മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ബംഗളൂരുവിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ഷെട്ടാറുടെ കോണ്‍ഗ്രസ് പ്രവേശനം അറിയിച്ചത് ഷെട്ടാര്‍-ഹൂബ്ലീ-ധന്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ജഗദീഷ് ഷെട്ടാര്‍ ലിംഗായത്ത് സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ്.

ബിജെപിക്ക് താന്‍ നല്‍കിയ സംഭാവനകളും നിയമസഭാ സ്പീക്കര്‍ ഉള്‍പ്പെടെയുള്ള പ്രധാനസ്ഥനങ്ങളും അനുസ്മരിച്ചുകൊണ്ടാണ് ജഗദീഷ് ഷെട്ടാര്‍ രാജി പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. 

Eng­lish Summary:Jagdish Shet­tar joined Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.