30 January 2026, Friday

Related news

January 30, 2026
January 30, 2026
January 30, 2026
January 30, 2026
January 29, 2026
January 29, 2026
January 29, 2026
January 28, 2026
January 27, 2026
January 27, 2026

‘ജനനായകൻ’ നിയമപോരാട്ടം സുപ്രീം കോടതിയിൽ; തങ്ങളുടെ വാദം കേൾക്കാതെ വിധി പാടില്ലെന്ന് സെൻസർ ബോർഡ്

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2026 7:13 pm

വിജയ് നായകനാകുന്ന അവസാന ചിത്രം ‘ജനനായകൻ’ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ നിർണ്ണായക നീക്കവുമായി സെൻസർ ബോർഡ്. സിനിമയുടെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ, തങ്ങളുടെ വാദം കേൾക്കാതെ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് സിബിഎഫ്‌സി സുപ്രീം കോടതിയിൽ കാവിയറ്റ് ഫയൽ ചെയ്തു. ജനുവരി 9ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് അനിശ്ചിതത്വത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.