19 January 2026, Monday

ജനയുഗം സഹപാഠി- എകെഎസ്‌ടിയു; അറിവുത്സവം പ്രാഥമികമത്സരം ഇന്ന് മുതല്‍

Janayugom Webdesk
തിരുവനന്തപുരം
August 12, 2023 7:00 am

ജനയുഗം സഹപാഠിയും എകെഎസ്‌ടിയുവും ചേര്‍ന്ന് നടത്തുന്ന അറിവുത്സവം ആറാം സീസണ്‍ പ്രാഥമികതല മത്സരങ്ങള്‍ ഇന്ന് തുടങ്ങും. പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:

തിരുവനന്തപുരം: എസ് ജി അനീഷ് 9400871642, കൊല്ലം: രതീഷ് സംഗമം 7012843968, പത്തനംതിട്ട: അരുൺ മോഹൻ 90484723 77, ആലപ്പുഴ: ഷിഹാബ് നൈന 9446428405, ഇടുക്കി: ബാലസുബ്രഹ്മണ്യം 9447825664, കോട്ടയം: സിറാജ് 9447354372, എറണാകുളം: ഐശ്വര്യ ഒ എസ് 9526446264, തൃശൂർ: സ്വപ്ന വി സി 9645671556, പാലക്കാട്: സുജീഷ് പല്ലാവൂർ 96567 68 606, മലപ്പുറം: സുരേഷ് ബാബു പി എം 7902861973, കോഴിക്കോട്: ബാബു ആനവാതിൽ 97443 14112, വയനാട്: ഷാനവാസ് ഖാൻ 96459 97062, കണ്ണൂർ: ലിജിൻ 9562115258, കാസർകോട്: സജയൻ 9496609081.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.