10 February 2026, Tuesday

Related news

February 5, 2026
February 5, 2026
February 4, 2026
February 3, 2026
January 31, 2026
January 31, 2026
January 30, 2026
January 30, 2026
January 16, 2026
January 12, 2026

ജനയുഗം കൊച്ചു ഗോപിയുടെ ഭാര്യ ശകുന്തള അന്തരിച്ചു

Janayugom Webdesk
തൃപ്പൂണിത്തുറ
May 27, 2024 5:30 pm

പൂണിത്തുറ പൂർണ്ണത്രേശ റോഡിൽ പുത്തൻമഠത്തിൽ ശകുന്തള അന്തരിച്ചു. 89 വയസായിരുന്നു. ജനയുഗത്തിന്റെ ആദ്യ പ്രിന്ററും പബ്ലിഷറുമായിരുന്ന പരേതനായ ആർ ഗോപിനാഥൻ നായരുടെ (ജനയുഗം കൊച്ചു ഗോപി )യുടെ ഭാര്യയാണ് . കഥാകാരിയായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടക്കും.

മക്കൾ: നിർമ്മല (എച്ച്ഒഡി റഷ്യൻ,കോഴിക്കോട് സർവകലാശാല) ഉഷ (റിട്ട അധ്യാപിക,ചിന്മയ സ്കൂൾ), താര
മരുമക്കൾ: ഗംഗാധരൻ നമ്പ്യാർ(പരേതൻ,റിട്ട പ്രൊഫസർ കോഴിക്കോട് സർവകലാശാല) രാജഗോപാൽ(എൻജിനീയർ ),
ഡോ. വേണുഗോപാൽ (റിട്ട സിവിൽ സർജൻ, ആരോഗ്യ വകുപ്പ്) 

Eng­lish Summary:
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.