5 March 2026, Thursday

ജനയുഗം സഹപാഠി-എകെഎസ്‌ടിയു അറിവുത്സവം; സബ് ജില്ല മത്സരങ്ങള്‍ ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
September 28, 2024 8:50 am

ജനയുഗം സഹപാഠി-എകെഎസ്‌ടിയു സബ് ജില്ലാതല മത്സരങ്ങള്‍ ഇന്ന് നടക്കും. എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി, ഓരോ മേഖലയ്ക്കും പ്രത്യേകം പ്രത്യേകമായി നടത്തുന്ന മത്സരമാണ് അറിവുത്സവം. ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 20ന് നടക്കും. ഒക്ടോബര്‍ 27ന് സംസ്ഥാനതല മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.