5 December 2025, Friday

Related news

November 16, 2025
November 16, 2025
November 4, 2025
November 2, 2025
October 11, 2025
October 10, 2025
September 24, 2025
September 17, 2025
February 14, 2025
December 17, 2024

ജനയുഗം സഹപാഠി എകെഎസ്ടിയു അറിവുത്സവം; ഉപജില്ലാതല മത്സരങ്ങള്‍ ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
October 11, 2025 8:19 am

ജനയുഗം സഹപാഠിയും എകെഎസ്ടിയുവും സംയുക്തമായി എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന അറിവുത്സവത്തിന്റെ ഉപജില്ലാതല മത്സരങ്ങള്‍ ഇന്ന്. 

സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നടന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് അതത് ഉപജില്ലകളില്‍ മാറ്റുരയ്ക്കുന്നത്. ഉപജില്ലാതല വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജില്ലാതല മത്സരങ്ങൾ നവംബര്‍ രണ്ടിന് നടക്കും. സംസ്ഥാനതല മത്സരം നവംബർ 16ന് എറണാകുളം ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് നടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.