7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 3, 2025
January 2, 2025
January 2, 2025
January 2, 2025

ജെഡിഎസ് ഇടതുമുന്നണിയിൽ തുടരും; ദേശീയ നിലപാട് തള്ളി കേരള ഘടകം

Janayugom Webdesk
കൊച്ചി
October 27, 2023 11:17 pm

പാർട്ടി രാഷ്ട്രീയ നയത്തിനു വിരുദ്ധമായി ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള എച്ച് ഡി ദേവഗൗഡയുടെ തീരുമാനത്തെ ജനതാദൾ കേരള ഘടകം നേതൃയോഗം വീണ്ടും തള്ളി. എൽഡിഎഫിൽ തുടരുമെന്ന് യോഗം തീരുമാനിച്ചു. ബിജെപി വിരുദ്ധ, കോൺഗ്രസ് ഇതര മത നിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ എന്ന ദേശീയ സമ്പൂർണ സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ നിലപാട് തുടരും. ഈമാസം ഏഴിനു ചേർന്ന സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയുടെ ഈ തീരുമാനം സംസ്ഥാന നേതൃയോഗവും അംഗീകരിച്ചതായി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറ്റു സംസ്ഥാന ഘടകങ്ങളുമായി ആലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും കൂട്ടിച്ചേര്‍ത്തു.

Eng­lish Summary;JDS will remain on the Left Front; The Ker­ala ele­ment reject­ed the nation­al position
You may also like this video

TOP NEWS

January 7, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.