22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

ട്രംപുമായുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിന്ന് പിന്മാറി ജോ ബൈഡന്‍;ഇനി എതിരാളി കമല ഹാരിസ്

Janayugom Webdesk
യു.എസ്
July 22, 2024 1:36 pm

2024ലെ വൈറ്റ് ഹൗസിലേക്കുള്ള ഒരു തെരഞ്ഞെടുപ്പ് ഭൂകമ്പത്തില്‍ നിന്ന് പിന്മാറി നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയായി അംഗീകരിക്കുകയും ചെയ്തു.ഡൊണാള്‍ഡ് ട്രംപുമായുള്ള മത്സരത്തിന് തന്‍റെ പ്രായവും മാനസിക ക്ഷമതയും അനുവദിക്കുന്നില്ലെന്നും പാര്‍ട്ടിയുടെയും രാജ്യത്തിന്‍റെയും നല്ലതിന് വേണ്ടി താന്‍ പ്രവര്‍ത്തിക്കകുയാണെന്നും 81 കാരനായ ബൈഡന്‍ പറ‌ഞ്ഞു.

നവംബര്‍ 5ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം ഡെമോക്രാറ്റുകളെ പ്രക്ഷുബ്ധതയിലേക്ക് തള്ളി നീക്കുന്നതാണ്.എന്നാല്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകാനും ട്രംപിനെ പരാജയപ്പെടുത്തിക്കൊണ്ട് പാര്‍ട്ടിയെ പുനരുജീവിപ്പിക്കാനും സാധിക്കുമെന്ന് സ്ഥിരീകരിക്കുകയാണ് കമലാ ഹാരിസ്.

അതേസമയം തന്‍റെ സോഷ്യല്‍ മീഡിയ പേജീലൂടെ ബൈഡന്‍ പ്രസിഡന്‍റാകാന്‍ യോഗ്യനല്ലെങ്കില്‍ അദ്ദേഹം രാജ്യ സേവനത്തിനും യോഗ്യനല്ലെന്നാണ് ട്രംപ്  പ്രതികരിച്ചത്.

Eng­lish Summary;Joe Biden with­drew from the elec­tion fight with Trump; now his oppo­nent is Kamala Harris
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.