17 December 2025, Wednesday

Related news

November 16, 2025
October 17, 2025
October 2, 2025
September 30, 2025
September 16, 2025
July 30, 2025
July 21, 2025
July 2, 2025
July 1, 2025
June 21, 2025

ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം

Janayugom Webdesk
ചേര്‍ത്തല
July 15, 2023 1:39 pm

സർക്കാർ ജീവനക്കാരുടെ തടഞ്ഞുവയ്ക്കപ്പെട്ട ആനുകൂല്യങ്ങൾ ഉടൻ പുനസ്ഥാപിച്ച് നൽകണമെന്ന് ജോയിന്റ് കൗൺസിൽ ചേർത്തല മേഖലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം വി എസ് സൂരജ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സീമാ ഗോപി ദാസ് അധ്യക്ഷത വഹിച്ചു.

കെ ജി മനോജ് ഷേണായ്, ജില്ലാ സെക്രട്ടറി എം അനിൽകുമാർ, പ്രസിഡന്റ് സി സുരേഷ്, ട്രഷറർ വി ഡി അബു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി പ്രസാദ്, പി സുരേഷ്, വി തങ്കച്ചൻ, കിഷോർ തുടങ്ങിയവര്‍ സംസാരിച്ചു. സർവ്വീസിൽ നിന്നും വിരമിച്ച സംഘടനാ നേതാക്കളായിരുന്ന പുഷ്പദാസ്, എ വി ഷാജി എന്നിവർക്ക് യാത്രയയപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.