27 January 2026, Tuesday

Related news

January 23, 2026
January 21, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026

പാര്‍ലമെന്റിലുണ്ടായ സുരക്ഷാവീഴ്ച; സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2023 9:07 pm

പാര്‍ലമെന്റിലുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ച സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കോടികള്‍ ചെലവഴിച്ചാണ് ജനാധിപത്യത്തിന്റെ മാതാവെന്നറിയപ്പെടുന്ന പാര്‍ലമെന്റിന്റെ വന്‍കിട സമുച്ഛയം പണിതത്. ബിജെപി രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് വാചാലരാകുന്നവരാണ്. ഗുരുതരമായ ഈ സുരക്ഷാ വീഴ്ചക്ക് കാരണക്കാരായവര്‍ക്ക് പാസ് നല്‍കിയത് ബിജെപി എംപിയായിരുന്നു. അതൊരു പ്രതിപക്ഷ അംഗമോ മുസ്ലിം പേരുകാരനോ ആയിരുന്നുവെങ്കില്‍ എന്തായിരുന്നു സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. 

Eng­lish Sum­ma­ry; Joint Par­lia­men­tary Com­mit­tee to inves­ti­gate: Binoy Vishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.