15 February 2026, Sunday

Related news

February 12, 2026
February 7, 2026
February 2, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

Janayugom Webdesk
കൊച്ചി
September 28, 2024 6:05 pm

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ കുഴയില്‍ വീണ് അപകടമുണ്ടായി.തൃശ്ശൂര്‍-കുന്നംകുളം റോഡിലെ മുണ്ടൂരില്‍ വച്ചാണ് അപകടമുണ്ടായത്.

കോഴിക്കോട് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടി.പേരാമംഗലം പൊലീസ് സ്ഥലത്തെത്തി ടയര്‍ മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.