2 January 2026, Friday

Related news

November 1, 2025
October 25, 2025
October 15, 2025
July 8, 2025
April 8, 2025
March 20, 2025
December 9, 2024
December 1, 2024
December 1, 2024
November 27, 2024

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണയും, ആക്രോശവുമായി കെ സുരേന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
November 27, 2024 1:09 pm

മാധ്യമപ്രവർത്തകരെ വെറുതെ വിടില്ലെന്ന ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ബിജെപിയിലെ വിഭാഗീയത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിയാണ് സുരേന്ദ്രന്റെപ്രതികരണം.

ബിജെപിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേരളത്തിലെ ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ല എന്ന് സുരേന്ദ്രൻ ഭീഷണി മുഴക്കി.പാലക്കാട് തെരഞ്ഞെടുപ്പ്, ബിജെപിയിലെ വിഭാഗീയത എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് മാധ്യമപ്രവർത്തകർ സുരേന്ദ്രനോട് ചോദിച്ചത്.ഇതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.