1 March 2026, Sunday

Related news

March 1, 2026
February 25, 2026
February 22, 2026
February 21, 2026
February 21, 2026
February 21, 2026
February 21, 2026
February 15, 2026
February 15, 2026
February 10, 2026

കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്

ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ തോല്പിച്ചു
Janayugom Webdesk
ധാക്ക
November 24, 2025 11:00 pm

വനിതാ കബഡി ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം കിരീടം. ഫൈനലില്‍ ചൈനീസ് തായ്‌പേയ് ടീമിനെ വീഴ്ത്തിയാണ് കിരീടനേട്ടം. 35–28 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ ജയം.ടൂര്‍ണമെന്റില്‍ അപരാജിതരായാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. സെമിഫൈനലിലെത്തിയ ഇറാനെ 33–21ന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. നേരത്തെ പുരുഷ ടീം ലോകകിരീടം നിലനിര്‍ത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.