23 December 2024, Monday
KSFE Galaxy Chits Banner 2

Related news

April 23, 2024
December 7, 2023
November 17, 2023
November 11, 2023
November 4, 2023
November 2, 2023
November 1, 2023
November 1, 2023
October 31, 2023
October 31, 2023

കളമശ്ശേരി സ്ഫോടനം: പ്രകോപനപരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; ജനം ടിവിക്കെതിരെ കേസ്

Janayugom Webdesk
കൊച്ചി
November 1, 2023 1:28 pm

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയിൽ ടിവി ചാനലായ ജനം ടിവിക്കെതിരെ കേസ്‌. യൂത്ത്‌ ലീഗ്‌ ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പാരതിയിലാണ് എറണാകുളം സിറ്റി പൊലീസ് കേസെടുത്തത്‌. ജനം ടിവി റിപ്പോർട്ടർക്കെതിരെയാണ് കേസെടുത്തത്.

സമൂഹത്തിൽ സ്‌പർധയുണ്ടാക്കുന്ന രീതിയിൽ പ്രകോപനപരമായ വാർത്തകൾ ചാനല്‍ വഴി പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ജനം ടിവിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

Eng­lish Summary:Kalamassery blast: Incen­di­ary news cir­cu­lat­ed; Case against Janam TV
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.