25 December 2025, Thursday

Related news

December 23, 2025
December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025

പോളിടെക്നിക്കിലെ വിദ്യാർത്ഥി ജീ വനൊടുക്കിയ സംഭവം; വിദ്യാർഥികളുടെ പ്രതിഷേധം

Janayugom Webdesk
കളമശ്ശേരി
November 1, 2023 3:38 pm

കളമശ്ശേരി പോളിടെക്നിക്ക് കോളജില്‍ വിദ്യാർഥികളുടെ പ്രതിഷേധം. പ്രജിത്ത് എന്ന വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. പ്രജിത്തിനെ അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നും രക്ഷിതാക്കളെ വിളിച്ചു വരുത്തി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതായും അധ്യാപകർക്കെതിരെ വിദ്യാർഥികൾ പരാതി ആരോപിക്കുന്നു. 

Eng­lish Summary:Kalamassery Poly­tech­nic stu­dent death; Stu­dents protest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.