14 February 2026, Saturday

Related news

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026

കലാനിധി പ്രഥമ എഴുത്തച്ഛൻ സ്മൃതികാവ്യ ശ്രേഷ്ഠ പുരസ്കാരം പി കെ ഗോപിക്ക്

Janayugom Webdesk
കോഴിക്കോട്
May 31, 2025 9:44 pm

കലാനിധി പ്രഥമ എഴുത്തച്ഛൻ സ്മൃതികാവ്യ ശ്രേഷ്ഠ പുരസ്കാരം കവി പി കെ ഗോപിക്ക്. കലാനിധി രാജാരവിവർമ്മ പ്രഥമ സ്മൃതി പുരസ്കാരം ചിത്രകാരൻ എസ് അശോക് കുമാറിനും എഴുത്തച്ഛൻ സ്മാരക പുരസ്കാരം ഡോ. ഇ ശ്രീധരനും നല്‍കുമെന്നും കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അറിയിച്ചു. രാജാരവിവർമ്മ ജദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരവും എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണവും ഇന്ന് ( ജൂണ്‍ ഒന്നിന്) കോഴിക്കോട് നളന്ദ ഒാഡിറ്റോറിയത്തിൽ നടക്കും. നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി ആർ നാഥൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണം നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.