
സിപിഐ യുടെ സോഷ്യൽ മീഡിയ ചാനൽ ആയ ‘കനൽ’ വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികം ആചരിക്കുന്നു.
“മാനിഷാദ‑വയലാർ ഒരു ചെങ്കനൽ ഓർമ്മ” എന്ന് പേരിട്ടിരിക്കുന്ന പരിപാടി നവംബർ 10 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് എം എൻ സ്മാരകത്തിലെ കൗൺസിൽ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. ശ്രീകുമാരൻ തമ്പി, കെ ജയകുമാർ, ബി കെ ഹരിനാരായണൻ, റോസ് മേരി, യമുന വയലാർ, രാജീവ് ഓ എൻ വി, അപർണ രാജീവ് എന്നിവർ പങ്കെടുക്കുന്ന വയലാർ സ്മരണാഞ്ജലിയിൽ സിപിഐ സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.