18 December 2024, Wednesday
KSFE Galaxy Chits Banner 2

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ യുവകലാസാഹിതി ഖത്തർ  അനുശോചിച്ചു

Janayugom Webdesk
ദോഹ
December 9, 2023 1:17 pm
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ യുവകലാസാഹിതി ഖത്തർ  അനുശോചിച്ചു. കാനം രാജേന്ദ്രന്റെ നിര്യാണം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ജനാധിപത്യ കേരളത്തിനും പ്രവാസികൾക്കും തീരാ നഷ്ടമാണെന്നും അവർ ഉയർത്തിയ മൂല്യാധിഷ്ഠിത രാഷ്ട്രീയവും ജനകീയ ബദലും മുറുകെപ്പിടിച്ച് പ്രവർത്തിക്കാൻ ഇനിയും സാധിക്കട്ടെയെന്നും യുവകലാസാഹിതി ഖത്തർ  അനുശോചനക്കുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.