12 February 2026, Thursday

കാനം രാജേന്ദ്രൻ അനുസ്മരണം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
December 19, 2023 10:37 am

എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാനം രാജേന്ദ്രൻ അനുസ്മരണം ഇന്ന്. തിരുവനന്തപുരം ടി വി സ്മാരക ഹാളിൽ വൈകിട്ട് നാല് മണിക്ക് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ വിവിധ യുവജന സംഘടനാ നേതാക്കൾ പങ്കെടുക്കും. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.