19 February 2026, Thursday

Related news

February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

അസ്സമിലെ കരിംഗഞ്ച് ജില്ലയുടെ പേര് മാറ്റി

Janayugom Webdesk
ഗുവാഹത്തി
November 19, 2024 10:05 pm

ബരാക് താഴ്വരയിലെ കരിംഗഞ്ച് ജില്ലയുടെ പേര് ശ്രീഭൂമി എന്ന് പുനർനാമകരണം ചെയ്യാൻ അസ്സം സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ പറഞ്ഞു. സംസ്ഥാന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമെന്നും ശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

100 വർഷം മുൻപ് കബിഗുരു രബീന്ദ്രനാഥ് ടാഗോർ കരിംഗഞ്ച് ജില്ലയെ ശ്രീ ഭൂമി, അതായത്  മഹാലക്ഷ്മിയുടെ ഭൂമി എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് അസ്സം മന്ത്രിസഭയ്ക്ക് നമ്മുടെ ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയുടെ പുനർനാമകരണം ജനങ്ങളുടെ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.