30 December 2025, Tuesday

Related news

December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025

കാര്യവട്ടം ഏകദിനം: ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

Janayugom Webdesk
തിരുവനന്തപുരം
January 15, 2023 1:56 pm

തിരുവനന്തപുരം കാര്യവട്ടം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ബാറ്റിങ് തിരഞ്ഞെടുത്തത്. ഹാര്‍ദിക് പാണ്ഡ്യയും ഉമ്രാന്‍ മാലിക്കും ടീമിലില്ല. സൂര്യകുമാര്‍ യാദവും വാഷിങ്ടന്‍ സുന്ദറുമാണ് പകരക്കാര്‍. മൂന്ന് ഏകദിനങ്ങളുള്ള പരമ്പര ഇന്ത്യ 2–0ത്തിന് സ്വന്തമാക്കിയിരുന്നു. സമ്പൂര്‍ണജയം ടീം ഇന്ത്യ ലക്ഷ്യമിടുമ്പോള്‍ ആശ്വാസജയം തേടിയാണ് ശ്രീലങ്ക ഇറങ്ങുന്നത്. ഒന്നരയോടെയാണ് മത്സരം ആരംഭിച്ചത്. 

Eng­lish Sum­ma­ry: Kariya­vat­tam ODI: India chose to batting

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.