കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്റ്റ് മൂന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുനിസിപ്പാലിറ്റി പരിധിയിലെയും അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെയും എല്ലാ മദ്യവില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച്, മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി ഉത്തരവിറക്കി. തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും എത്തിച്ചേരുന്ന സാഹചര്യത്തിൽ സുരക്ഷയും ക്രമസാമാധാനവും ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് മദ്യ നിരോധനം ഏർപ്പെടുത്തിയത്.
English summary ; Karkataka Vavubali: Liquor ban imposed
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.