19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

Janayugom Webdesk
ബെംഗളൂരു
May 14, 2023 9:20 am

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിയെ തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഗവർണർ താവർചന്ദ് ഗെലോട്ടിന് രാജിക്കത്ത് സമർപ്പിച്ചു.

രാജിക്കത്ത് ഗവർണർ സ്വീകരിച്ചതായി ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

“ജനങ്ങളുടെ തീരുമാനം ഞങ്ങൾ ബഹുമാനപൂർവ്വം അംഗീകരിക്കുന്നു, തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.” ഇത്തവണ 36 ശതമാനത്തിലധികം വോട്ട് ലഭിച്ചിട്ടും സീറ്റുകളുടെ എണ്ണം കുറവാണ്, വിശകലനം നടക്കുന്നുണ്ട്, പക്ഷേ തോൽവി തോൽവിയാണ്, പാർട്ടിയിൽ, ഫലം വിശദമായി വിശകലനം ചെയ്യുകയും ആവശ്യമുള്ളിടത്ത് തിരുത്തുകയും ചെയ്യും.” മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബൊമ്മൈ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നാലെ കർണാടകയിൽ ബിജെപിയെ പുറത്താക്കി കോൺഗ്രസ് വൻ വിജയമാണ് നേടിയത്. 

Eng­lish Sum­ma­ry: Kar­nata­ka Chief Min­is­ter Basavaraj Bom­mai sub­mit­ted his res­ig­na­tion to the Governor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.