27 December 2024, Friday
KSFE Galaxy Chits Banner 2

കാസർഗോഡ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കാസര്‍കോട്
July 15, 2024 10:46 am

കാസർകോഡ് പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള കുട്ടിയെ ആണ് കണ്ടെത്തിയത്. ദേലംപാടി പഞ്ചിക്കൽ എസ് വി എ യു പി സ്കൂളിന്റെ വരാന്തയിൽ കുട്ടി ഉപേക്ഷിച്ചത്. കുട്ടിയെ അമ്മ തൊട്ടിലിലേക്ക് മാറ്റി. അതേസമയം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Eng­lish Sum­ma­ry: Kasaragod new­born baby found abandoned
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.