19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 5, 2024
May 15, 2024
July 15, 2023
April 17, 2023
September 7, 2022
August 5, 2022
April 19, 2022
March 22, 2022

കാസര്‍ഗോഡ് ഉറങ്ങികിടന്ന ബാലികയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച

Janayugom Webdesk
തിരുവനന്തപുരം
May 15, 2024 10:36 am

കാസര്‍ഗോഡ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച. പടന്നക്കാട് ഒഴിഞവളപ്പിലാണ് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്.

അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്നാട്ടുകാരുടെ തിരച്ചിലിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കാതിലെ സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ട്.കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ മുത്തച്ഛൻ മുൻവാതിൽ തുറന്നാണ് പശുവിനെ കറക്കാൻ പോയത്. പശുവിനെ കറന്ന് തിരിച്ചു വന്നപ്പോൾ കുട്ടിയെ കണ്ടില്ല. അടുക്കളവാതിലും തുറന്നു കിടക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയയാള്‍ കുട്ടിയെ തൊട്ടടുത്ത് ഉപേക്ഷിച്ചു. 

Eng­lish Summary:
Kasar­god Kid­napped sleep­ing girl and robbed

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.