3 February 2026, Tuesday

Related news

January 28, 2026
January 26, 2026
January 13, 2026
January 6, 2026
January 2, 2026
January 2, 2026
December 22, 2025
November 25, 2025
November 15, 2025
November 14, 2025

കശ്മീര്‍ വാഹനാപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

Janayugom Webdesk
ശ്രീനഗർ
December 9, 2023 12:25 pm

കശ്മീരിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ കൂടി മരിച്ചു. പരിക്കേറ്റ് കശ്മീരിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജാണ് ഇന്ന് രാവിലെ മരിച്ചത്.

അപകടത്തിൽ മനോജിനൊപ്പമുണ്ടായിരുന്ന നെടുങ്ങോട് സ്വദേശികളായ അനിൽ , സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരും കാർ ഡ്രൈവറായ കശ്മീർ സ്വദേശിയുമാണ് ആദ്യ ദിവസം മരിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ച് മനോജിന്റെ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയതായി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു.

Eng­lish Sum­ma­ry: Kash­mir acci­dent, one more dead
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.