19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
December 17, 2024
December 11, 2024
December 5, 2024
December 5, 2024
December 4, 2024
December 4, 2024
November 30, 2024
November 28, 2024

കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന ഇറങ്ങി; സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

Janayugom Webdesk
കണ്ണൂര്‍
October 11, 2023 3:52 pm

കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രത കർശനമാക്കി. ഇന്ന് പുലർച്ചെയാണ് ജനവാസ നഗരത്തിലേക്ക് കാട്ടാന ഇറങ്ങിയത്. വയത്തൂര്‍ ഭാഗത്താണ് ഇപ്പോള്‍ ആന നിലയുറപ്പിച്ചിരിക്കുന്നത്. ഭീതിയെത്തുടര്‍ന്ന് പ്രദേശത്തെ സ്കൂളുകളും കടകളും അടച്ചു. ഉളിക്കൽ ടൗണിലേക്കുള്ള ഗതാഗതം ഒഴിവാക്കണമെന്നും ഒൻപത് മുതൽ 14 വരെയുള്ള വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഇന്ന് തൊഴിലിടത്തിൽ ഇറങ്ങരുത് എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: Katana land­ed in Ulikal town of Kan­nur; Peo­ple are being evac­u­at­ed from the area

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.