12 December 2025, Friday

Related news

October 24, 2025
July 3, 2025
July 2, 2025
June 15, 2025
May 12, 2025
April 17, 2025
December 22, 2024
September 3, 2024
August 24, 2024
August 10, 2024

നേപ്പാളില്‍ കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്റര്‍ കാണാതായി

Janayugom Webdesk
കാഠ്മണ്ഡു
July 11, 2023 12:31 pm

നേപ്പാളില്‍ ആറ് പേരുമായി യാത്രചെയ്ത ഹെലികോപ്റ്റര്‍ കാണാതായി. സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ 9N-AMV (AS 50) എന്ന രജിസ്‌ട്രേഷനിലുള്ള ഹെലികോപ്റ്ററാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായത്.

പൈലറ്റടക്കം ആറ് പേരുണ്ടായിരുന്നുവെന്ന് നേപ്പാള്‍ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഹെലികോപ്റ്ററിനായി തിരച്ചില്‍ നടത്തിവരികയാണ്.

Eng­lish Sum­ma­ry: Kath­man­du-bound heli­copter with 6 peo­ple onboard goes miss­ing in Nepal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.