19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 17, 2024
August 12, 2024
August 5, 2024
June 29, 2024
June 26, 2024
June 25, 2024
June 20, 2024
May 16, 2024
May 13, 2024
May 12, 2024

കെജ്‌രിവാളിന്റെ ജാമ്യത്തിന് സ്റ്റേ

Janayugom Webdesk
ന്യൂഡല്‍ഹി
June 25, 2024 11:11 pm

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു.

കേസില്‍ ഇഡി നല്‍കിയ രേഖകള്‍ വിശദമായി പരിശോധിക്കാനോ ഇഡിയുടെ വാദം വിശദമായി കേള്‍ക്കാതെയോ ആണ് വിചാണക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതെന്ന് ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തുള്ള ഉത്തരവില്‍ ഹൈക്കോടതി ജസ്റ്റിസ് സുധീര്‍ കുമാര്‍ ജയിന്‍ വ്യക്തമാക്കി. വിചാരണക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ ഇഡി സമര്‍പ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്.

ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എഎപി വ്യക്തമാക്കി.

Eng­lish Sum­ma­ry: Kejri­wal’s bail stayed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.