6 January 2026, Tuesday

Related news

January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025
November 6, 2025
November 1, 2025
October 23, 2025
October 20, 2025
October 11, 2025

കേരളവും ക്യൂബയും തമ്മിൽ കായികരംഗത്തെ പോലെ ആരോഗ്യ രംഗത്തും സഹകരിച്ചു പ്രവർത്തിക്കും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 16, 2023 1:32 pm

കേരളവും ക്യൂബയും തമ്മിൽ കായികരംഗത്തെ പോലെ ആരോഗ്യ രംഗത്തും സഹകരിച്ചു പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ക്യൂബയും പല കാര്യങ്ങളിലും സാമ്യമുള്ള നാടുകൾ ആണ്. ഇടത് രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യമാണ് അതിൽ പ്രധാനം. പൊതുജനാരോഗ്യ രംഗത്ത് ഇരു നാടുകളും നേടിയ മുന്നേറ്റം വികസിത രാജ്യങ്ങൾക്ക് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Ker­ala and Cuba will coop­er­ate in the field of sports as well as in the field of health: Chief Minister

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.