2 January 2026, Friday

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ 
അവകാശ സംരക്ഷണ ദിനം ആചരിച്ചു

Janayugom Webdesk
ആലപ്പുഴ
August 3, 2023 12:30 pm

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ അവകാശ സംരക്ഷണ ദിനം ആചരിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എസ് ബി റോസ് വിൽസ് ഉദ്ഘാടനം ചെയ്തു.

നേതാക്കളായ വി വി യേശുദാസ്, പി ജയദേവൻ, സി ജി ജോഷി, പി ആര്‍ ഉഷാദേവി, കെ എ അഭിലാഷ്, പി എസ് ഷൈൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എ ബി സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. സജിത് റാം സി ഡി, എ എസ് ആസാദ്, കെ രാജു, സി എ ഷഫീക്ക് അശോക് കുമാർ, സി വി അശോകൻ, ഹെൻട്രി എന്നിവർ നേതൃത്വം നൽകി.

Eng­lish Sum­ma­ry: Ker­ala Elec­tric­i­ty Work­ers Fed­er­a­tion observed Rights Pro­tec­tion Day

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.