23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 8, 2024
June 24, 2024
June 19, 2024
September 13, 2023
August 7, 2023
March 21, 2023
February 27, 2023
February 1, 2023
January 9, 2023
January 5, 2023

നയപ്രഖ്യാപനം: ചർച്ച ഇന്നാരംഭിക്കും

Janayugom Webdesk
തിരുവന്തപുരം
February 1, 2023 8:57 am

പതിനഞ്ചാം കേരളനിയമസഭയുടെ എട്ടാം സമ്മേളനത്തില്‍ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേൽ ചർച്ച ഇന്നാരംഭിക്കും. ജനുവരി 23 നായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തിയത്. ഈ മാസം മൂന്നിനാണ് സംസ്ഥാന ബജറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.