
കേരള നേറ്റിവിറ്റി കാര്‍ഡ് നിയമസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമങ്ങളിലും എസ്‌ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിലും ജനങ്ങക്കിടിലുള്ള ആശങ്ക പരിഹരിക്കാനുതകുന്നതാണ് പ്രസ്തുത ബില്‍. റവന്യു മന്ത്രി കെ രാജനാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. നേറ്റിവിറ്റി കാര്‍ഡ് ചരിത്ര നിയമമാണെന്നും കേരളീയനെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാന്‍ കാര്‍ഡ് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.