26 February 2026, Thursday

Related news

February 25, 2026
February 24, 2026
February 18, 2026
February 11, 2026
February 11, 2026
February 10, 2026
February 6, 2026
February 6, 2026
February 6, 2026
January 31, 2026

കടുവ രണ്ടടി പുറകോട്ടുവച്ചാല്‍.… വൈറലായി കേരള പൊലീസിന്റെ പുഷ്പ ട്രെന്‍ഡിങ് വീഡിയോ

Janayugom Webdesk
തിരുവനന്തപുരം
April 8, 2023 9:50 pm

വൈറലായി കേരള പൊലീസിന്റെ പുഷ്പ ട്രെന്‍ഡിങ് വീഡിയോ. വന്യമൃഗ ശല്യത്തിനെതിരെ കേരള പൊലീസ് പുറത്തുവിട്ട പുതിയ വീഡിയോയാണ് ട്രെന്‍ഡിങ് ആയിരിക്കുന്നത്. വന്യമൃഗ ശല്യത്തില്‍ നിന്നും ജനങ്ങള്‍ക്ക് കാവലായി കേരള പൊലീസ് ഒപ്പമുണ്ടെന്നുള്ള വീഡിയോയാണ് പൊലീസിന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ജീവികള്‍ രണ്ടടി പുറകോട്ട് വച്ചാല്‍ പുലി വരുന്നുണ്ടെന്നാണ് അര്‍ത്ഥം, പുലി പുറകോട്ടുപോയാല്‍ അതിനര്‍ത്ഥം…’ അവിടെ കേരള പൊലീസ് എത്തി എന്ന് വീഡിയോയില്‍ പറയാതെ പറഞ്ഞിരിക്കുന്നു. സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: Ker­ala Police’s Push­pa trend­ing video has gone viral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.