26 January 2026, Monday

നടൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി കേരള രഞ്ജി ടീം

Janayugom Webdesk
തിരുവനന്തപുരം
January 26, 2026 3:16 pm

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിനായി തിരുവനന്തപുരത്തെത്തിയ നടൻ മമ്മൂട്ടിയെ കാണാൻ കേരളത്തിന്റെ രഞ്ജി ക്രിക്കറ്റ് താരങ്ങളെത്തി. ഹയാത്ത് റീജൻസിയിൽ നടന്ന കൂടിക്കാഴ്ചയിൽ താരങ്ങൾക്കൊപ്പം ചെലവഴിച്ച മമ്മൂട്ടി ടീമിന് വരാനിരിക്കുന്ന മത്സരങ്ങൾക്കായി വിജയശംസകൾ നേർന്നു. മന്ത്രി വി ശിവൻകുട്ടി, ദിവ്യ എസ് അയ്യർ ഐഎഎസ്, നിർമ്മാതാവ് ജോർജ് എന്നിവരും ടീമിനൊപ്പമുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar