25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് അ‍ഞ്ചിന്

Janayugom Webdesk
തിരുവനന്തപുരം
February 1, 2026 4:00 pm

2025–26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് അ‍ഞ്ചിന് ആരംഭിക്കും. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരീക്ഷ രാവിലെ 9:30ന് ആരംഭിക്കും. മാര്‍ച്ച് 30നാണ് പരീക്ഷകള്‍ അവസാനിക്കുന്നത്. മോഡല്‍ എക്സാം ഫെബ്രുവരി 16ന് തുടങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.