16 February 2026, Monday

Related news

February 15, 2026
February 15, 2026
February 10, 2026
February 8, 2026
February 7, 2026
February 6, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026

സംസ്ഥാന സ്കൂൾ കായികമേള; ആദ്യ സ്വർണം കണ്ണൂരിന്

Janayugom Webdesk
തൃശൂർ
October 17, 2023 8:41 am

സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് ആദ്യ സ്വർണം നേടിയത്. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.

ആൺകുട്ടികളുടെ 3000 മീറ്ററിൽ മലപ്പുറമാണ് സ്വർണം നേടിയിരിക്കുന്നത്. മലപ്പുറം ചീക്കോട് കെ കെ എം എച് എസ് എസ് ലെ മുഹമ്മദ് അമീനാണ് സ്വർണം നേടിയത്. ഇതേ സ്‌കൂളിലെ തന്നെ മുഹമ്മദ് ജസീലാണ് വെള്ളി മെഡൽ സ്വന്തമാക്കിയിരിക്കുന്നത്.

Eng­lish Sum­ma­ry: ker­ala state school sports first gold kannur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.