5 March 2026, Thursday

Related news

March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026
February 25, 2026
February 22, 2026
February 21, 2026

റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീം റണ്ണറപ്പായി

Janayugom Webdesk
കൊച്ചി
September 30, 2024 3:06 pm

റോൾ ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീം റണ്ണറപ്പായി. മിനി (ബോയ്‌സ് അണ്ടർ 11) സൗത്ത് ഇന്ത്യ റോൾ ബോൾ വിഭാഗത്തിലാണ് കേരളം മെഡൽ നേട്ടം കൈവരിച്ചത്. സെപ്റ്റംബർ 28, 29 തീയതികളിൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വച്ചായിരുന്നു മതസരം. ആതിഥേയ്ത്വം വഹിച്ച തമിഴ്നാടിനാണ് ഒന്നാം സ്ഥാനം. ഇതേ വിഭാഗത്തിൽ പെൺകുട്ടികളുടെ മത്സരത്തിൽ കേരള ടീം മൂന്നാം സ്ഥാനം സ്വന്തമാക്കി. കോച്ച് സയ്യിദ് അലിയുടെ നേതൃത്വത്തിലുള്ള ടീമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.