കലോത്സവത്തിലെ സംഘര്‍ഷത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കേരള സര്‍വകലാശാല. അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല റജിസ്ട്രാര്‍ പൊലീസ് മേധാവിക്ക് കത്തുനല്‍കി. മാര്‍ഗംകളി മത്സരത്തിന്റെ വിധികര്‍ത്താവായിരുന്ന പി എന്‍ ഷാജിയുടെ മരണവും അന്വേഷിക്കണമെന്നും റജിസ്ട്രാര്‍ ആവശ്യപ്പെട്ടു. അതേസമയം, കേരള സര്‍വകലാശാല യൂണിയന്റെ കാലാവധി നീട്ടണമെന്ന ആവശ്യം വി സി തള്ളി. യൂണിയന്റെ ചുമതല സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക് കൈമാറും.
English Summary: kerala University demands probe in youth festival clashes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.